ബദിയഡുക്ക: (www.evisionnews.co) ഷാസ് ഇന്റര്‍നാഷണല്‍ ട്രാവല്‍സ് ഉംറ പഠനക്ലാസ്സ് സംഘടിപ്പിച്ചു.ഒക്ടോബര്‍ 29,30,31 നവംബര്‍ 1 എന്നീ ബാച്ചുകള്‍ക്കാണ് ബദിയടുക്ക മദ്രസ്സഹാളില്‍ ക്ലാസ്സ് സംഘടിപ്പിച്ചത്.ഷാസ് ഗ്രൂപ്പ് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു.എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ബഷീര്‍ ഫൈസി ക്ലാസ്സിന് നേതൃത്വം നല്‍കി.ഹസൈനാര്‍ ഫൈസി ബീജന്തടുക്ക,അബ്ദുല്ല മൗലവി പൊവ്വല്‍, അബ്ദുല്ല കുഞ്ഞി ബേര്‍ക്ക്, സ്വഫ്വാന്‍ ചെടേക്കാല്‍, രിഫായി ചര്‍ളടുക്ക, ആസിഫ് ചര്‍ളടുക്ക് സംബന്ധിച്ചു.അബൂബക്കര്‍ സഅദി സ്വാഗതവും മൊയ്തീന്‍ ഫരീദ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments