നീലേശ്വരം: (www.evisionnews.co)പയ്യന്നൂരില്‍ നടന്ന ബി.ജെ.പി പദയാത്രയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നീലേശ്വരം പള്ളിക്കരക്കടുത്ത് ഹൈവേയില്‍ വെച്ച് കല്ലെറിഞ്ഞ് ബസിന്റെ ഗ്ലാസ് തകര്‍ത്തുവെന്ന പരാതിയില്‍ കണ്ടാലറിയുന്ന രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Post a Comment
0 Comments