Type Here to Get Search Results !

Bottom Ad

നിർമാണ തൊഴിലാളി യൂണിയൻ പെൻഷൻ സംഗമം നാളെ

Image result for stu flag
കാസർകോട്:(www.evisionnews.co)നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന കാസർകോട് മേഖലയിലുള്ള എസ്.ടി.യു അംഗങ്ങളുടെ സംഗമം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും.പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഗമം നടക്കുന്നത്.എസ്.ടി.യു ദേശീയ-സംസ്ഥാന നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ജനപ്രതിനിധികളും സംബന്ധിക്കും.കാസർകോട്,മഞ്ചേശ്വരം,ഉദുമ മണ്ഡലങ്ങളിലെ പെൻഷൻകാർ കൃത്യ സമയത്തു സംബന്ധിക്കണമെന്ന് ജില്ലാ ജന:സെക്രട്ടറി പി.ഐ.എ.ലത്തീഫ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad