കൊച്ചി (www.evisionnews.co): പാചക വാതക സിലിണ്ടറിന് കുത്തനെ വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 646.50 രൂപ നല്‍കണം. നേരത്തെ 597.50 രൂപയായിരുന്നു വില. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 78 രൂപ വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടര്‍ വാങ്ങുവാന്‍ ഇനി മുതല്‍ 1160.50 രൂപ നല്‍കണം.
ഇരുട്ടടിയായി പാചക വാതക വില: കൂടിയത് 49 രൂപ
10:02:00
0
കൊച്ചി (www.evisionnews.co): പാചക വാതക സിലിണ്ടറിന് കുത്തനെ വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 646.50 രൂപ നല്‍കണം. നേരത്തെ 597.50 രൂപയായിരുന്നു വില. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 78 രൂപ വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടര്‍ വാങ്ങുവാന്‍ ഇനി മുതല്‍ 1160.50 രൂപ നല്‍കണം.

Post a Comment
0 Comments