ചെങ്കള (www.evisionnews.co): എം.എസ്.എഫ് മേനങ്കോട് ശാഖ സംഘടിപ്പിക്കുന്ന 'ഉണര്‍ത്തുകാലം 2017-18' ലോഗോ കെ.എം.സി.സി പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബേവിഞ്ച അബ്ദുള്ള ശാഖ ഭാരവാഹികള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് അബ്ദുല്‍ റഹ്്മാന്‍, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി സയ്യിദ് താഹ ചേരൂര്‍, പഞ്ചായത്ത് സെക്രട്ടറി അര്‍ഫാത്ത് കൊവ്വല്‍, ശാഖാ ഭാരവാഹികള്‍ സാദിഖ് മൂല, ജാബിര്‍ ഷിബീന്‍, ഹാഷിം മൂല, സമദ്, മുബഷിര്‍, സിനാദ് ദേഷ്യം സംബന്ധിച്ചു.

Post a Comment
0 Comments