ദുബൈ :(www.evisionnews.co)ബേവിഞ്ച പ്രവാസി ക്രിക്കറ്റ് ലീഗ്- 2017 അജ്മാൻ ഗ്രൗണ്ടിൽ ഒക്ടോബർ 19-ന് നടക്കും.ബേവിഞ്ച പ്രവാസി കൂട്ടായ്മയിൽ നിന്നായി എട്ട് ടീമുകളാണ് പ്രീമിയർ ലീഗ് കളിക്കാനൊരുങ്ങുന്നത്.
ദുബൈയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ഡി.അബ്ദുറഹ്മാൻ അവർകൾ നിർവ്വഹിച്ചു. ഷാഫി കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ വടക്കേക്കര, ഷെരീഖ് ബി.എ ,ഇഖ്‌ബാൽ എയർലൈൻസ് ,അൻസീർ എന്നിവർ സംസാരിച്ചു. സാക്കിർ സ്വാഗതവും ഇർഫാൻ ടി.എം നന്ദിയും പറഞ്ഞു.

Post a Comment
0 Comments