കാസർകോട്: (www.evisionnews.co)സി.കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള അണ്ടർ 23 കേരളാ ടീമിൽ കാസർകോട് ജില്ലാ ടീം ക്യാപ്റ്റൻ ശ്രീഹരി എസ്. നായർ ഇടം നേടി. കഴിഞ്ഞ വർഷം നടന്ന ബി.എസ് രാം മോഹൻ റാഉ ട്രോഫിക്കുള്ള കേരളാ ടീമിലും അംഗമായിരുന്നു ഈ ഇടം കൈയ്യൻ സ്പിന്നർ.അണ്ടർ 16, 19, 23, 25, മിക്സഡ് ഏജ് ടീമുകളിൽ ജില്ലയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശ്രീഹരി എസ്. നായർ നിലവിൽ കൊച്ചിയിലുള്ള കേരള സീനിയർ ക്രിക്കറ്റ് അക്കാദമി വിദ്യാർത്ഥിയാണ്.കേരളാ ടീമിൽ ഇടം നേടിയ ശ്രീഹരി എസ് നായരെ കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു
സി കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് :കാസർകോട് ജില്ലാ ടീം ക്യാപ്റ്റൻ ശ്രീഹരി എസ് നായർ കേരളാ ടീമിൽ
17:01:00
0
കാസർകോട്: (www.evisionnews.co)സി.കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള അണ്ടർ 23 കേരളാ ടീമിൽ കാസർകോട് ജില്ലാ ടീം ക്യാപ്റ്റൻ ശ്രീഹരി എസ്. നായർ ഇടം നേടി. കഴിഞ്ഞ വർഷം നടന്ന ബി.എസ് രാം മോഹൻ റാഉ ട്രോഫിക്കുള്ള കേരളാ ടീമിലും അംഗമായിരുന്നു ഈ ഇടം കൈയ്യൻ സ്പിന്നർ.അണ്ടർ 16, 19, 23, 25, മിക്സഡ് ഏജ് ടീമുകളിൽ ജില്ലയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശ്രീഹരി എസ്. നായർ നിലവിൽ കൊച്ചിയിലുള്ള കേരള സീനിയർ ക്രിക്കറ്റ് അക്കാദമി വിദ്യാർത്ഥിയാണ്.കേരളാ ടീമിൽ ഇടം നേടിയ ശ്രീഹരി എസ് നായരെ കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു

Post a Comment
0 Comments