
തിരുവനന്തപുരം: (www.evisionnews.co)സോളാര്‍ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി.സോളാര്‍ അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് ഡിജിപി രാജേഷ് ദിവാന്‍ തലവനായാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ..അന്വേഷണത്തിനുള്ള വിജിലന്‍സ് സംഘത്തെയും ഉടന്‍ നിയോഗിച്ച് ഉത്തരവിറങ്ങും.
Post a Comment
0 Comments