ടിപിയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കോണ്‍ഗ്രസ് നേതാക്കള്‍ സോളാര്‍ റിപ്പോര്‍ട്ടിനെ കണ്ടാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരക്കിട്ട നടപടികളെടുത്തത് സിപിഐഎമ്മിന്റെയും പിണറായി വിജയന്റെയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണെന്നും ബല്‍റാം അഭിപ്രായപ്പെട്ടിരുന്നു.
Post a Comment
0 Comments