കുമ്പള:(www.evisionnews.co) കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന മൂന്ന് മണല്‍ ടോറസ് ലോറികള്‍ കുമ്പള സി.ഐ വി.വി. മനോജ് പിടികൂടി. മൂന്ന് ലോറി ജീവക്കാരെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ബന്തിയോട്-കുമ്പള ദേശീയ പാതയില്‍ വെച്ചാണ് ലോറികള്‍ പിടികൂടിയത്.
Post a Comment
0 Comments