ബദിയടുക്ക: (www.evisionnews.co)മാനവമൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയമുയർത്തി മലയോര പ്രദേശങ്ങളിലെ പഞ്ചായത്തുകൾ ചേർന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പഞ്ചായത്ത് തല കൺവെൻഷൻ താഴെ പറയുന്ന തിയതി പ്രകാരം നടക്കും. പഞ്ചായത്ത് കൺവെൻഷനുകളിൽ അതതു പഞ്ചായത്തിലെ മുസ്ലിം ലീഗ് പോഷക സംഘടനാ നേതാക്കളും പ്രവർത്തകരും സംബന്ധിക്കണമെന്ന് ചെയർമാൻ മാഹിൻ കേളോട്ട് ജനറൽ കൺവീനർ പി ഡി എ റഹ്മാൻ എന്നിവർ അറിയിച്ചു.
13-10-17 ചെങ്കള 7pm നെല്ലിക്കട്ട ഓഫീസ്
18-10-17ദേലംപാടി 3pm അടൂർ
29-10-2017കുമ്പഡാജെ 5pm മാർപനടുക്ക
20-10-17പുത്തിഗെ 5Pm സീതാംഗോളി
29-10-17ബദിയടുക്ക 3pm ബദിയടുക്ക
20-10-17കാറഡുക്ക4pm മുള്ളേരിയ
21-10-17ബെള്ളൂർ 6.30 pm ബെള്ളൂർ കമ്മ്യൂണിറ്റി ഹാൾ

Post a Comment
0 Comments