Type Here to Get Search Results !

Bottom Ad

നിരവധി കവർച്ചാ കേസുകളില്‍ പ്രതിയായ ചിറ്റാരിക്കല്‍ സ്വദേശി പിടിയിൽ

Image result for arrested
വിദ്യാനഗര്‍:(www.evisionnews.co)നിരവധി കവർച്ചാ  കേസുകളില്‍ പ്രതിയായ ചിറ്റാരിക്കല്‍ സ്വദേശി പിടിയിൽ.ചിറ്റാരിക്കാൽ കമ്മാടത്തെ സദന്‍(40) ആണ് അറസ്റ്റിലായത്.ക്ഷേത്ര കവർച്ച,അടിപിടിക്കേസ്,ട്രെയിനിലെ കവർച്ചകൾ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ 

Post a Comment

0 Comments

Top Post Ad

Below Post Ad