
മഞ്ചേശ്വരം:(www.evisionnews.co)മഞ്ചേശ്വരത്ത് ലോഡ്ജ് മുറിയില്‍ ചീട്ട് കളിക്കുകയായിരുന്ന ആറംഗ സംഘം പിടിയില്‍ .മഞ്ചേശ്വരത്തെ അബ്ദുല്‍ കാദര്‍ (47), നാസര്‍ അഹമ്മദ് (37) അബ്ദുല്‍ റഹിമാന്‍(48), മെയ്തു (45), മഹ്ഫൂസ് റഹ്മാന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 5770 രൂപ പിടിച്ചെടുത്തു. ഇന്നലെ രാത്രി മഞ്ചേശ്വരം മെട്രോ ലോഡ്ജില്‍ മഞ്ചേശ്വരം എസ്.ഐ.ഇ. അനുപ് കുമാറും സംഘവും നടത്തിയ റെയ്ഡിലാണ് ആറംഗ സംഘം പിടിലായത്.
Post a Comment
0 Comments