ആരിക്കാടി (www.evisionnews.co): ബംബ്രാണ നാലാം വാര്‍ഡ് യൂത്ത് ലീഗ് റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പ്രാര്‍ത്ഥന സദസ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ബംബ്രാണ യൂത്ത് ലീഗ് പ്രസിഡണ്ട് ലത്തീഫ് മുവ്വം അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സൈഫുല്ല തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അഷ്റഫ് കര്‍ള, അബ്ദുല്‍ റഹ്്മാന്‍ ബന്തിയോട്, എ.കെ ആരിഫ്, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍ ഗോള്‍ഡന്‍ റഹ്്മാന്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അഹമ്മദ് കുഞ്ഞി ഗുദര്‍, എം.പി ഖാലിദ്, യൂസുഫ് ഹാജി, അബ്ദുല്‍ റഹ്മാന്‍ ബത്തേരി, മൂസ തിടമ, യൂസുഫ് ഗുദര്‍, അബ്ദുല്ല, ബി.എം.കെ ഖാലിദ്, അബ്ബാസ് മുവ്വം, കുഞ്ഞിപ്പള്ളി അബ്ദുല്‍ റസാഖ്, സിദ്ദീക്ക്, സലാഹുദ്ദീന്‍, ഇര്‍ഫാന്‍, ഖാലിദ് പാട്ടം, കെ.എസ് ഫഹദ് സംസാരിച്ചു.

Post a Comment
0 Comments