പള്ളം (www.evisionnews.co): എണ്‍മകജെ, പുത്തിഗെ ബദിയടുക്ക എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥലമായ പള്ളത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫീസ് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജോണി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പൊതുയോഗത്തില്‍ ഡി.സി.സി സെക്രട്ടറി സോമശേഖര്‍ ശേണി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷാദ് വോര്‍ക്കാടി, ദളിത് കോണ്‍ഗ്രസ് നേതാവ് ഐത്തപ്പ ചെന്നഗുളി, കുമ്പള ബ്ലോക്ക് സെക്രട്ടറി ഖമറുദ്ദീന്‍ പാടലടുക്ക, ബി.എസ് ഗാംഭീര്‍, കുഞ്ചാര്‍ മുഹമ്മദ്, സത്താര്‍ ഒളമുഗല്‍, ബാലകൃഷ്ണ ഷെട്ടി, കബീര്‍ മലങ്കര, ജോബിന്‍ ജോര്‍ജ്ജ് സംസാരിച്ചു.

Post a Comment
0 Comments