തളങ്കര:(www.evisionnews.co) പഴയകാല ഫുട്‌ബോള്‍ താരം ഇല്യാസ് എ. റഹ്മാന്റെ ഓര്‍മ്മകള്‍ നിറഞ്ഞ് തളങ്കരയില്‍ അനുസ്മരണ യോഗം. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. കെ.എം ഹാരിസ് അധ്യക്ഷത വഹിച്ചു. ടി.ഇ അബ്ദുല്ല, എ. അബ്ദുല്ല തുടങ്ങി നിരവധി പേർ സംബന്ധിച്ചു.
Post a Comment
0 Comments