
കാസർകോട്:(www.evisionnews.co) ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നീലേശ്വരം റോട്ടറിയുമായി സഹകരിച്ച് സംപ്രേഷണമാരംഭിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോ സംവിധാനത്തിന് അനുയോജ്യമായ പേര് ക്ഷണിക്കുന്നു. കൂടുതല്‍പേര്‍ നിര്‍ദ്ദേശിക്കുന്ന പേര് പാനല്‍ പരിശോധിച്ച് തെരഞ്ഞെടുക്കുമെന്ന് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അറിയിച്ചു. നിര്‍ദ്ദേശിക്കുന്ന പേര് 7902242108 എന്ന മൊബൈല്‍ നമ്പറിലേക്ക് വാട്‌സ് ആപ് സന്ദേശമായി അയക്കണം. നാമനിര്‍ദ്ദേശം ഈ മാസം 16 വരെ സ്വീകരിക്കും.
Post a Comment
0 Comments