ദിവസേനയുള്ള വില നിര്‍ണയ സമ്പ്രദായം അവസാനിപ്പിക്കുക, ആറു മാസത്തിലൊരിക്കല്‍ ഡീലര്‍ കമ്മിഷന്‍ വര്‍ധിപ്പിക്കുക, മുതല്‍ മുടക്കിനനുസരിച്ചുള്ള റീ പെയ്‌മെന്റ്, ബാഷ്പീകരണ നഷ്ടം നികത്തുക, ഇന്ധന ട്രാന്‍സ്‌പോട്ടേഷനിലെ അപാകതകള്‍ പരിഹരിക്കുക, ഇന്ധന വില്‍പ്പന ജിഎസ്ടിക്കു കീഴിലാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.
വെള്ളിയാഴ്ച നടത്താനിരുന്ന പെട്രോള്‍ പമ്പ് പണിമുടക്ക് പിന്‍വലിച്ചു
19:03:00
0
Post a Comment
0 Comments