ന്യൂഡല്‍ഹി : (www.evisionnews.co) പെട്രോള്‍ പമ്പ് ഉടമകള്‍ വെള്ളിയാഴ്ച(13) നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് പിന്‍വലിച്ചു. പെട്രോളിയം ഡീലേഴ്‌സ് സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടിന്റെ (യുപിഎഫ്) ആഭിമുഖ്യത്തില്‍ രാജ്യമൊട്ടാകെയുള്ള 54,000 പെട്രോള്‍ പമ്പുകള്‍ അടച്ചിടാനായിരുന്നു നേരത്തേയുള്ള തീരുമാനം.

Post a Comment
0 Comments