ദുബൈ: ( www.evisionnews.co) പെര്‍ഫ്യൂം വ്യാപാര സ്ഥാപനമായ നൂര്‍ അല്‍ മനാല്‍ പെര്‍ഫ്യൂം ഡെസ്‌ക്കിന്റെ പുതിയ ഔട്ട്ലെറ്റ്്ദുബായ് അല്‍ഖൂസിലെ അല്‍ ഖൈല്‍ മാളില്‍ പാണക്കാട് മുനവര്‍ അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ആദ്യ വില്‍പന ട്രാവല്‍ ഹൗസ് എം ഡി. ഇ എം. അബ്ദുല്‍ ജബ്ബാര്‍ എടനീരിനു നല്‍കി തങ്ങള്‍ നിര്‍വഹിച്ചു.
അല്‍ ഖൈല്‍ മാള്‍ മാനേജര്‍ ഖാലിദ് ഫര്‍ഹത്ത്, ഹക്കീം കുന്നില്‍,മാഹിന്‍ കേളോട്ട് ബി എസ് ഇബ്രാഹിം ഫൈസി, എം.എ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, സലാം കന്യപ്പാടി, മുനീര്‍ ചെര്‍ക്കള, ഫൈസല്‍ പട്ടേല്‍, ഹനീഫ് ടി ആര്‍, അയൂബ് ഉറുമി, റസാഖ് ചെറൂണി, മുഹമ്മദ് പിലാങ്കട്ട, അഷറഫ് കുക്കംകൂടല്‍, നൗഷാദ് കന്യപ്പാടി, നാസര്‍ മൊഗ്രാല്‍,
അസീസ് ആറാട്ട് കടവ്, സമീര്‍ പി ഡി, ഷബീര്‍ സ്‌ക്വയര്‍ വണ്‍, റിയാസ് പീടിയകാരന്‍, സൈഫുദ്ദീന്‍ കോരംപീടിക,അഷറഫ് പാവൂര്‍, അബ്ദുല്ല ബെളിഞ്ച, സലീം ബണ്ടശാല, തുടങ്ങി സാമൂഹ്യ രാഷ്ട്രീയ വ്യാപാര മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു. എല്ലാ പ്രമുഖ പെര്‍ഫ്യൂംബ്രാന്‍ഡുകളുടെയും ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമായിരിക്കും എന്നു മാനേജിംഗ് ഡയറക്ടര്‍ പി ഡി നൂറുദ്ദീന്‍ അറിയിച്ചു.

Post a Comment
0 Comments