ദുബൈ: 1(www.evisionnews.co) യു എ ഇ ലെത്തിയ ചെടേക്കാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മാഹിന്‍ കേളോട്ടിന് സ്വീകരണം നല്‍കി.
യു എ ഇ ചെടേക്കാല്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് അജ്മാനില്‍ സ്വീകരണം നല്‍കിയത്.
ചെടേക്കാലിന്റെ വികസനത്തിനും മതവിദ്യാഭ്യാസരംഗത്തും കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിന്‍ വേണ്ടി കൂടുതല്‍ ശ്രദ്ധ ചെലുതുമെന്നു മാഹിന്‍ കേളോട്ട് ഉറപ്പ് നല്‍കി.
യോഗം ഇബി അഹ്മദിന്റെ അദ്ധ്യക്ഷതയില്‍ റൗഫ് നല്‍ക്ക ഉല്‍ഘാടനം ചെയ്തു. മുഹ്‌സിന്‍ ഖത്തര്‍ ഉപഹാരം നല്‍കി. സലാം , സമീര്‍ മാളിക , ഉനൈസ് , ഹാഷിം , എന്നിവര്‍ ആഷംസ പ്രസംഗം നടത്തി. ഉബൈദ് സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments