മൂന്നുവര്‍ഷം മുമ്പ് ഇന്ത്യന്‍ ജനതക്ക് മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ മോഡിസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റിയെനുമാത്രമല്ല. രാജ്യത്തിന്റെ സമ്‌സത മേഖലയലില്‍പെട്ടവരുടെയും എതിര്‍പ്പ് നേരിട്ടുകൊണ്ടിരിുക്കുകയാണ് നോട്ടുനിരോധനവും ജിഎസ്ടിയും നടപ്പാക്കിയതോടെ രാജ്യത്തിന്റെ സബദ് വ്യവസ്ഥപോലും കനത്ത പ്രതിനസന്ധിയിലാണ്. പാചകവാതകത്തിനും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും വിലകുറക്കുമെന്നുപറഞ്ഞവര്‍ ഇതുനുരണ്ടിനും മല്‍സരിച് വിലകൂട്ടി ജനങ്ങളെ ദുരിതത്തിലാക്കി. ബിജെപിയെ വിശ്വസിച്ച ജനവിഭാഗങ്ങള്‍പോലും തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിചറിഞ്ഞ് പുനര്‍ ചിന്തനത്തിന്റെപാതയിലാണ്. രാജ്യത്തെമ്പൊടും അസംതൃപ്തരായ ജനവിഭാഗങ്ങള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ് വരും നാളുകളില്‍ ഇത്തരം ജനകിയ പ്രക്ഷോഭങ്ങള്‍ കരുത്താര്‍ജിക്കുമെന്നും പി കരുണാകരന്‍ എം പി പറഞ്ഞു.
മോഡിസര്‍ക്കാറിന്റെ ഇനിയുള്ള നാളുകള്‍ പടിയിറക്കത്തിന്റെതാണെന്ന് പി കരുണാകരന്‍ എംപി
19:33:00
0
Post a Comment
0 Comments