Type Here to Get Search Results !

Bottom Ad

എരിയാലിൽ സി എച്ച്‌ അനുസ്മരണം നടത്തി

എരിയാൽ:(www.evisionnews.co)മുസ്ലിം ലീഗ്‌ എരിയാൽ മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി എച്ച്‌ അനുസ്മരണ യോഗം സംഘടിപ്പിച്ചു

എരിയാൽ ലീഗ്‌ ഹൗസിൽ വെച്ച്‌ നടന്ന ചടങ്ങ്‌ ശാഖാ പ്രസിഡന്റ്‌ എ കെ ഷാഫിയുടെ അധ്യക്ഷതയിൽ കെ എം സി സി നേതാവും പ്രഗത്ഭ പ്രാസംഗികനുമായ എരിയാൽ മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു
എ എസ്‌ ഹബിബ്‌, കെ ബി മുനീർ, നിസാർ കുളങ്കര, അഷ് റഫ്‌ എരിയാൽ, അബു നവാസ്‌, ഖാദർ, അർഷാദ്‌ ബളളീർ, ഹാരിസ്‌ എരിയാൽ എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad