കുമ്പള: (www.evisionnews.co)ആരിക്കാടി കുമ്പോലിലെ യുവാക്കൾ ചേർന്ന് കഴിഞ്ഞ രണ്ട് വർഷം മുമ്പ് വാട്സ്ആപ് കൂട്ടായ്മയിലൂടെ രൂപീകരിച്ച വിഷൻ കുമ്പോൽ ചാരിറ്റിബിൾ ട്രസ്റ്റ് പാവപ്പെട്ട രോഗികൾക്ക് വേണ്ടി നിർമ്മിച്ച വിഷൻ കുമ്പോൽ ഹെൽത്ത് കെയർ ഹോസ്പിറ്റലും ഫാർമസിയും നാളെ ഉദ്ഘാടനം ചെയ്യും. ഉദ് ഘാടനത്തോടനുബന്ധിച്ച് സൗജന്യ രക്ത നിർണ്ണയ ക്യാമ്പ്, പ്രമേഹ നിർണ്ണയ ക്യാമ്പ് എന്നിവയും ഉണ്ടായിരിക്കും

Post a Comment
0 Comments