പയ്യന്നൂര്‍ (www.evisionnews.co): സെന്‍ട്രല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പഴയങ്ങാടിയിലാണ് അപകടമുണ്ടായത്. സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകന്റെ മാതാവിന്റെ മൃതദേഹം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. രജിസ്ട്രാര്‍ കാറില്‍ ഉണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫര്‍ അനീഷ്, ഡ്രൈവര്‍ സുരേഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

Post a Comment
0 Comments