നാൽത്തട്ക്ക:(www.evisionnews.co)മ്യാന്മാർ ഭരണകൂടത്തിന്റെ ക്രൂരതക്കിരയായി വംശഹത്യ നേരിടുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ കണ്ണീരൊപ്പുവാൻ വസ്ത്രങ്ങൾ അയച്ച് നൽകി എം എസ് എഫ് നാൽത്തട്ക്ക ശാഖ. അൽ ഹിഹ്സാൻ ചാരിറ്റിയുടെ സംയുക്ത സഹകരണത്തോടെ പൊതു ജനങ്ങളിൽ നിന്നും ശേഖരിച്ചാണ് വസ്ത്രങ്ങൾ അയച്ചത്.ഇതിന്റെ ഉദ്ഘാടനം എം എസ് എഫ് ശാഖാ സെക്രട്ടറി ഫാറൂഖ് ബെള്ളൂരട്ക്ക യൂത്ത് ലീഗ് മണ്ഡലം വർക്കിങ് കമ്മിറ്റി അംഗം ബഷീർ എൻ എ യ്ക്ക് നൽകി നിർവഹിച്ചു. ഇസ്താഖ്,അബ്ബാസ്,പാഹു,മച്ചു, നൗഫൽ,റസാഖ് ,ഹാഷിർ എന്നിവർ സംബന്ധിച്ചു.
റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ കണ്ണീരൊപ്പുവാൻ വസ്ത്രങ്ങൾ നൽകി എം എസ് എഫ്
20:24:00
0
നാൽത്തട്ക്ക:(www.evisionnews.co)മ്യാന്മാർ ഭരണകൂടത്തിന്റെ ക്രൂരതക്കിരയായി വംശഹത്യ നേരിടുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ കണ്ണീരൊപ്പുവാൻ വസ്ത്രങ്ങൾ അയച്ച് നൽകി എം എസ് എഫ് നാൽത്തട്ക്ക ശാഖ. അൽ ഹിഹ്സാൻ ചാരിറ്റിയുടെ സംയുക്ത സഹകരണത്തോടെ പൊതു ജനങ്ങളിൽ നിന്നും ശേഖരിച്ചാണ് വസ്ത്രങ്ങൾ അയച്ചത്.ഇതിന്റെ ഉദ്ഘാടനം എം എസ് എഫ് ശാഖാ സെക്രട്ടറി ഫാറൂഖ് ബെള്ളൂരട്ക്ക യൂത്ത് ലീഗ് മണ്ഡലം വർക്കിങ് കമ്മിറ്റി അംഗം ബഷീർ എൻ എ യ്ക്ക് നൽകി നിർവഹിച്ചു. ഇസ്താഖ്,അബ്ബാസ്,പാഹു,മച്ചു, നൗഫൽ,റസാഖ് ,ഹാഷിർ എന്നിവർ സംബന്ധിച്ചു.

Post a Comment
0 Comments