
ആദൂർ: (www.evisionnews.co)കാസർകോട് ജില്ലയിൽ എം എസ് എഫിന് മാതൃകയായി ജി എച്ച് എസ് എസ് ആദൂർ സ്കൂൾ ശാഖ രൂപീകരിച്ചു. ജില്ല കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നിലവിൽ വന്ന ആദ്യത്തെ സ്കൂൾ യൂണിറ്റ് ആണ് ഇത്. നൗഷാദ് ആദൂർ അധ്യക്ഷത വഹിച്ച ചടങ്ങ് യൂത്ത് ലീഗ് കാറഡുക്ക പഞ്ചായത് പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞി ആദൂർ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് കാസർകോട് മണ്ഡലം സെക്രട്ടറി സലാം ബെളിഞ്ചം മുഖ്യാതിഥിയായിരുന്നു. സിദ്ധീഖ് അർബാബ്, ഹുസൈൻ എൻ, മഹഷൂഖ് ആദൂർ, ഷെഫീഖ് എ.സി, ജുനൈദ് കെ.എം എന്നിവർ സംബന്ധിച്ചു. സഫ്‌വാൻ ആദൂർ സ്വാഗതവും ഖാദർ നെക്രാജെ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡണ്ട് : ജാബിർ സി.എ നഗർ
വൈസ് പ്രസിഡണ്ട് :
ഖാലിദ് പൈക്ക
കബീർ പരപ്പ
ജനറൽ സെക്രട്ടറി : കാദർ നെക്രാജെ
ജോയിന്റ് സെക്ര :
ബാസിൽ ആദൂർ
ശമ്മാസ് മഞ്ഞംപാറ
ട്രഷറർ :ഉബൈദ് പള്ളംകോട്
കലാ വേദി കൗൺസിലർ: ജാപ്പു ചെർക്കള
കായിക വേദി കൗൺസിലർ :ആരിഫ് നെല്ലിക്കട്ട
ഹൈസ്കൂൾ കൗൺസിലർ : ജസീൽ സി.എ നഗർ
Post a Comment
0 Comments