ബദിയടുക്ക (www.evisionnews): കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മാന്യ ദേവര്‍കരയില്‍ നിര്‍മിച്ച കമ്മ്യൂണിറ്റി ഹാള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ ക്യഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ് അഹമ്മദ്, ശ്യാംപ്രസാദ്, ഖാദര്‍ മാന്യ, സോമപ്പനായക്ക്, ഐത്തപ്പ നായക്ക് സംബന്ധിച്ചു.
മാന്യ ദേവര്‍കരയില്‍ കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു
11:11:00
0
ബദിയടുക്ക (www.evisionnews): കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മാന്യ ദേവര്‍കരയില്‍ നിര്‍മിച്ച കമ്മ്യൂണിറ്റി ഹാള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ ക്യഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ് അഹമ്മദ്, ശ്യാംപ്രസാദ്, ഖാദര്‍ മാന്യ, സോമപ്പനായക്ക്, ഐത്തപ്പ നായക്ക് സംബന്ധിച്ചു.

Post a Comment
0 Comments