Type Here to Get Search Results !

Bottom Ad

ലോക യുവജന സമ്മേളനം: റഷ്യയിലേക്ക് പോകുന്ന കെ.മണികണ്ഠന് യാത്രയയപ്പ് നൽകി

കാസർകോട്:(www.evisionnews.co)റഷ്യയിലെ സോച്ചിയില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കുന്ന ഡി.വൈ.എഫ്.ഐ  ജില്ലാ സെക്രട്ടറി കെ.മണികണ്ഠന് ജില്ലാ കമ്മിറ്റി ഓഫീസില്‍  യാത്രയയപ്പ് നൽകി .സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റിയംഗം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad