ദുബൈ (www.evisionnews.co): നവംബര്‍ ആദ്യവാരത്തില്‍ ദുബൈയില്‍ നടക്കുന്ന ഫ്രണ്ട്സ് പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ ലോഗോ പ്രകാശനം ഫാസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഷ്റഫ് നിര്‍വഹിച്ചു. നവംബര്‍ രണ്ടിന് അല്‍ ഗര്‍ഹൂദിലെ നാഷണല്‍ ചാരിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരങ്ങളും പ്രവാസി കൂട്ടായ്മയും നടക്കും. എഫ്.പി.എല്‍ പ്രതിനിധികളായ റസാഖ് അഹ്ലി, ജമാല്‍ അഹ്ലി, റഹ്മാന്‍, നിസാര്‍, ഗഫൂര്‍, റഹൂഫ്, ഇര്‍ഷാദ് സംബന്ധിച്ചു.

Post a Comment
0 Comments