Type Here to Get Search Results !

Bottom Ad

മദ്യശാലയുടെ ദൂരപരിധി ഉയര്‍ത്താന്‍ കെ.പി.എസ്.ടി.എ മുഖ്യമന്ത്രിക്ക് കത്തയച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): വിദ്യാലയത്തില്‍ നിന്ന് മദ്യശാലയുടെ ദൂരപരിധി 200മീറ്ററാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ നിന്നും ആയിരത്തോളം കത്തുകള്‍ കെ.എസ്.ടി.എ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി അയച്ചു. സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി ടി.കെ എവുജിന്‍, ടി ധനജ്ഞയന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad