കാസർകോട്: അൺ എയ്ഡഡ് പാരലൽ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കും ജീവനക്കാർക്കും വേണ്ടി സംസ്ഥന തലത്തിൽ ട്രേഡ് യൂണിയൻ രജിസ്റ്ററേഷനോടെ എസ്ടിയു അഫിലിയേഷൻ ചെയ്ത് കൊണ്ടുള്ള കേരള അൺ എയ്ഡഡ് ടീച്ചേർസ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ (കെയു ടി എസ് എഫ്) കാസർകോട് ജില്ല കമ്മിറ്റി നിലവിൽ വന്നു.ടി എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ ചേർന്ന ജില്ല കൺവെൻഷൻ സംസ്ഥന സെക്രട്ടറി റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. സിറാജ് മാസ്റ്റർ ഖാസിലേൻ അദ്ധ്യക്ഷത വ ഹിച്ചു.എംഎ നജീബ്, അഷ്റഫ് കൊമ്പോട്, ഇല്യാസ് ഹുദവി, ഇർഷാദ് ഹുദവി ബെദിര, അഫ്സൽ മാസ്റ്റർ മാഹി നാബാദ്, സഫ്വാൻ ചടേക്കാൽ, നിസാം മാസ്റ്റർ ബോവിക്കാനം, താഹ തങ്ങൾ, ശമീർ വാഫി പള്ളങ്കോട് എന്നിവർ സംബന്ധിച്ചു.
ഭാരവാഹികൾ: സിറാജ് മാസ്റ്റർ ഖാസിലേൻ (പ്രസിഡണ്ട്) നിസാം മാസ്റ്റർ ബോവിക്കാനം, അഷ്റഫ് കൊമ്പോട്, ഇർഷാദ് ഹുദവി ബെദിര (വൈസ് പ്രസിഡണ്ട്) എം എ നജീബ് (ജനറൽ സെക്രട്ടറി) സഫ്വാൻ ചടേക്കാൽ, താഹ തങ്ങൾ ചേരൂർ, ശമീർ വാഫി പള്ളങ്കോട് (സെക്രട്ടറി)ഇല്യാസ് ഹുദവി ഉറുമി (ട്രഷറർ)

Post a Comment
0 Comments