Type Here to Get Search Results !

Bottom Ad

മാവിനക്കട്ടയിലെ ഒ.കെ അബ്ദുല്ല നിര്യാതനായി


ബദിയടുക്ക (www.evisionnews.co): മാവിനക്കട്ടയിലെ ഒ.കെ അബ്ദുല്ല(70) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മംഗളൂരു ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മാവിനക്കട്ട മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ട്രഷറര്‍, സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഒ.കെ മുഹമ്മദ്, അബ്ദുല്‍ റഹിമാന്‍, അസീസ്, ഒ.കെ ലത്തീഫ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഒ.കെ ഇബ്രാഹിം, ഫാത്തിമ, പരേതനായ മുഹമ്മദ്. ഖബറടക്കം മാവിനക്കട്ട മുഹിയുദ്ദീന്‍ ജുമാമസ്ജിദില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad