Type Here to Get Search Results !

Bottom Ad

ചെങ്കള പഞ്ചായത്ത് കേരളോത്സവം: ഫുട്‌ബോള്‍ മത്സരത്തില്‍ ടഫീസ് കടവത്ത് ജേതാക്കള്‍


ചെര്‍ക്കള (www.evsionnews.co): ചെങ്കള പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ ടഫീസ് കടവത്ത് ജേതാക്കളായി. ഷൂട്ടൗട്ടില്‍ റഹ്മത്ത് നഗറിനെ പരാജയപ്പെടുത്തിയാണ് നായന്മാര്‍മൂല ടഫീസ് കടവത്ത് ചാമ്പ്യമാരായത്.




Post a Comment

0 Comments

Top Post Ad

Below Post Ad