
കാഞ്ഞങ്ങാട്:(www.evisionnews.co) നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ ഇന്ന് നടത്തിയ റെയ്ഡുകളില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആരോഗ്യവിഭാഗം പിടികൂടി.ദിവസങ്ങളോളം പഴക്കമുള്ളതാണ് പിടികൂടിയ മത്സ്യം മാംസം, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ. ആരോഗ്യ വിഭാഗം ജീവനക്കാരായ ടി.സജികുമാര്‍, കെ.മധു, എസ്.സജേഷ് മോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എന്നാല്‍ ഇനിയും ഇത്തരം ഹോട്ടലുകള്‍ കാഞ്ഞങ്ങാട്ടുണ്ടെന്ന് ജനങ്ങള്‍ പറയുന്നു.ദിവസങ്ങളോളം പഴക്കമുള്ളതാണ് പിടികൂടിയ മത്സ്യം മാംസം, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ. ആരോഗ്യ വിഭാഗം ജീവനക്കാരായ ടി.സജികുമാര്‍, കെ.മധു, എസ്.സജേഷ് മോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Post a Comment
0 Comments