Type Here to Get Search Results !

Bottom Ad

സ്ത്രീധനമാവശ്യപ്പെട്ട് പീഡനം:ബേക്കൽ മവ്വൽ സ്വദേശിനിയുടെ പരാതിയിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കേസ്

Related imageകാഞ്ഞങ്ങാട്:(www.evisionnews.co)സ്ത്രീധനമാവശ്യപ്പെട്ട്  നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ  ബേക്കൽ മവ്വൽ സ്വാദേശിനിയുടെ പരാതിയിൽ  ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കേസ്. പള്ളിക്കര പരയങ്ങാനം മൗവ്വലിലെ അഷ്‌റഫിന്റെ മകള്‍ ആസിയത്ത് ഷര്‍ഫാന(32)യുടെ പരാതിയില്‍ ഭര്‍ത്താവ് അജാനൂര്‍ കൊളവയല്‍ മുട്ടുന്തലയിലെ പരേതനായ അസിനാറിന്റെ മകന്‍ സി.കെ.ഷഫീക്ക്(35), മാതാവ് പള്ളിവളപ്പില്‍ ഖദീജ(55) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2014 ആഗസ്ത് 18നാണ് ഇവര്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ രണ്ടരവയസുള്ള ഒരുമകനുമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad