ഇതേതുടർന്ന് അലങ്കോലമായത്. ഇതിനെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹ നിശ്ചയത്തിന്റെ രേഖകളെല്ലാം ഹാജരാക്കിയിരുന്നു. വിവാഹ നിശ്ചയ സമയത്ത് എടുത്ത ഫോട്ടോയും ഇതിലുണ്ടായിരുന്നു. ഫോട്ടോ തെളിവായി എടുത്ത എസ്.ഐ ഇത് തന്നെയല്ലേ വധുവെന്ന് വരനോട് ചോദിച്ചു. അതോടെ വരന്റെ കള്ളത്തരം പൊളിയുകയായിരുന്നു. തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്നും മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വരൻ തുറന്നു പറഞ്ഞു.യുവാവിന്റെ നയം വ്യക്തമായതോടെ വിവാഹ നിശ്ചയത്തിന് ചെലവായ 17,000 രൂപ വധുവിന്റെ വരൻ വീട്ടുകാർക്ക് നൽകി പ്രശ്നം പരിഹരിച്ചു.
വേറെ വിവാഹം കഴിക്കുവാൻ യുവാവിന്റെ നാടകം;വധുവിനെ മാറ്റി കാണിച്ചുവെന്നാരോപിച്ച് നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി
22:14:00
0
Post a Comment
0 Comments