കാഞ്ഞങ്ങാട്: (www.evisionnews.co)യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച് പരിക്കേല്‍പ്പിച്ച നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് സൗത്ത് മൂവാരിക്കുണ്ടിലെ രാജേന്ദ്രന്റെ മകന്‍ നിഷാന്തിനെ(30) രാത്രി മൂവാരിക്കുണ്ടില്‍ വെച്ച് അക്രമിച്ച പരിക്കേല്‍പ്പിച്ച മൂവാരിക്കുണ്ടിലെ സതീശന്‍(25), അക്ഷയ്(23) ജിഷ്ണു(24), സായിപ്രസാദ്(23) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചെറുവത്തൂരില്‍ ടയര്‍ റിസോളിംഗ് തൊഴിലാളിയായ നിഷാന്തിനെ തടഞ്ഞുനിര്‍ത്തി അകാരണമായി അക്രമിച്ചത്.

Post a Comment
0 Comments