കാസർകോട് :(www.evisionnews.co)ചൗക്കി-ഉളിയത്തടുക്ക-കോപ്പ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി ചൗക്കി ജംഗ്ഷന്‍ ഉള്‍പ്പെടെയുളള 110 മീറ്റര്‍ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനാല്‍ ഈ മാസം 10 മുതല്‍ നവംബര്‍ ഒന്ന് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
Post a Comment
0 Comments