Type Here to Get Search Results !

Bottom Ad

ഹർത്താലിൽ പ്രകടമായത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനകീയ പ്രതിഷേധം- ചെർക്കളം

Image result for cherkalam abdullaകാസർകോട് : (www.evisionnews.co)കേന്ദ്ര, കേരളസർക്കാറുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്.  ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ സമ്പൂർണ്ണവും വിജയപ്രദവുമാക്കിയ എല്ലാ വിഭാഗമാളുകൾക്കും ജില്ലാ ചെർക്കളം അബദുള്ള നന്ദി അറിയിച്ചു. സമാധാന തകർച്ചയിലും, അവശ്യസാധന വിലവർദ്ധനവും, പാചകവാതക, ഡീസൽ വില വർദ്ധനവിലും പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതിഷേധമാണ് ഹർത്താലിൽ പ്രകടമായത്.  ഹർത്താൽ സമാധാനപരമായിനടത്തിയ പ്രവർത്തകരെ അദ്ദേഹം അനുമോദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad