തിരുവനന്തപുരം:(www.evisionnews.co) കാട്ടാക്കട അമ്പൂരിയിൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടംതിട്ട പള്ളിയിലെ വൈദികനായ ദേവരാജനെയാണ് ആര്യനാട് സിഐയും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പള്ളിയിൽ വച്ച് പീഡിപ്പിക്കുന്നത് കുട്ടിയുടെ പിതാവ് കണ്ടു. നെയ്യാർഡാം പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കളുടെ മൊഴിയെടുത്തശേഷം വൈദികനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment
0 Comments