കാസർകോട്: (www.evisionnews.co)ഇ .വൈ.സി.സി എരിയാൽ നെഹ്‌റു യുവകേന്ദ്രയുമായ് സഹകരി ച്ച് സ്വച്ഛതാ ഹീ സേവാ ശുചീകരണ ക്യാമ്പയിൻ നടത്തി.എരിയാൽ കാവുഗോളി എൽ.പി സ്കൂൾ പരിസരം, വില്ലേജ് റോഡ് പരിസരം ശുചീകരിച്ചു.നെഹ്‌റു യുവ കേന്ദ്ര കാസർകോട് ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ നവീൻ അണിഞ്ഞ പരിപാടി ഉദ്ഘാടനം ചെയ്തു.അബ്ഷീർ എ.ഇ, ഇഷ്ഹാഖ്, ഷഹബാസ്, അഷ്കർ, റഷാദ്, ബാത്തിഷ, മുസ്തഫ, അബ്ദുൽ സമീഹ്, നൂറുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment
0 Comments