കാസര്‍കോട് (www.evisionnews.co): ഉപയോഗപ്രദമായ വസ്ത്രങ്ങള്‍ ശേഖരിച്ച് അവകാശികള്‍ക്ക് നല്‍കുന്ന എല്‍.ബി.എസ് യു.ഡി.എസ്.എഫ് ആവാസ് 17ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വസ്ത്ര ശേഖരത്തിലേക്ക് കാസര്‍കാട്ടെ പ്രമുഖ വസ്ത്രാലയമായ ഐവ സില്‍ക്‌സ് പുതിയ വസ്ത്രങ്ങള്‍ നല്‍കി. ഐവ ഉടമ അഷ്‌റഫ് ഐവ വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്ര കിറ്റുകള്‍ കൈമാറി. മെഹ്‌റൂഫ് ജെ.സി.ഐ, അഫ്താബ്, സഫീറലി സംബന്ധിച്ചു.
എല്‍.ബി.എസ് ആവാസിന്റെ വസ്ത്ര ശേഖരത്തിലേക്ക് ഐവ വസ്ത്രങ്ങള്‍ നല്‍കി
11:10:00
0
കാസര്‍കോട് (www.evisionnews.co): ഉപയോഗപ്രദമായ വസ്ത്രങ്ങള്‍ ശേഖരിച്ച് അവകാശികള്‍ക്ക് നല്‍കുന്ന എല്‍.ബി.എസ് യു.ഡി.എസ്.എഫ് ആവാസ് 17ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വസ്ത്ര ശേഖരത്തിലേക്ക് കാസര്‍കാട്ടെ പ്രമുഖ വസ്ത്രാലയമായ ഐവ സില്‍ക്‌സ് പുതിയ വസ്ത്രങ്ങള്‍ നല്‍കി. ഐവ ഉടമ അഷ്‌റഫ് ഐവ വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്ര കിറ്റുകള്‍ കൈമാറി. മെഹ്‌റൂഫ് ജെ.സി.ഐ, അഫ്താബ്, സഫീറലി സംബന്ധിച്ചു.

Post a Comment
0 Comments