Type Here to Get Search Results !

Bottom Ad

കുംബഡാജെ പഞ്ചായത്ത്‌ കേരളോൽസവം ;ഫുട്ബാൾ മത്സരത്തിൽ ബ്രദേർസ് ചെറൂണി ചാമ്പ്യന്മാർ

Image result for football ground clip artമാർപ്പനടുക്ക: (www.evisionnews.co)കുംബഡാജെ പഞ്ചായത്ത്‌ കേരളോൽസവത്തിന്റെ ഭാഗമായി മാർപ്പനടുക്കയിൽ സംഘടിപ്പിച്ച  ഫുട്ബാൾ മത്സരത്തിൽ  ബ്രദേർസ് ചെറൂണി വിജയികളായത് . കലാശപ്പോരാട്ടത്തിൽ മുനിയൂറിനെ മറുപടിയില്ലാത്ത 2 ഗോളുകൾക്ക്‌ തോൽപിച്ചാണ്‌ ചാമ്പ്യൻ  പട്ടം സ്വന്തമാക്കിയത്‌. ചെറൂണിക്ക്‌ വേണ്ടി ജുനൈദ്‌ ഇരട്ടഗോൾ നേടി. വിജയികൾക്ക്‌ കുംബഡാജെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫത്തിമത്ത്‌ സുഹ്‌റ ഉപഹാരം സമ്മാനിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad