
കാഞ്ഞങ്ങാട്:(www.evisionnews.co)കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ ഫേസ്‌ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്‌ത കേസില്‍ പ്രതി അറസ്റ്റില്‍. ആര്‍ എസ് എസ് പ്രവര്‍ത്തകനായ അമ്പലത്തറ കോട്ടപ്പാറയിലെ ശ്രീനേഷി(28)നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തത്. കോട്ടപ്പാറ സംഘര്‍ഷത്തിനിടയില്‍ പൊലീസിനെ അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
Post a Comment
0 Comments