Type Here to Get Search Results !

Bottom Ad

ബൈക്ക്‌ കവര്‍ന്ന കേസിൽ തളങ്കര സ്വദേശി അറസ്റ്റില്‍

Image result for arrested
കാഞ്ഞങ്ങാട്‌:(www.evisionnews.co)ബൈക്ക്‌ കവര്‍ന്ന കേസിൽ തളങ്കര സ്വദേശി അറസ്റ്റില്‍. ഇട്ടമ്മലിലെ ഇര്‍ഷാദിന്റെ ബുള്ളറ്റ്‌ കവര്‍ച്ച ചെയ്‌ത കേസില്‍ തളങ്കരയിലെ മുഹമ്മദ്‌ അറഫാത്തി(26)നെയാണ്  ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത് . ഇട്ടമ്മലില്‍ നിന്നു കവര്‍ന്ന ബൈക്ക്‌ പിന്നീട്‌ ബേക്കലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ ബുള്ളറ്റ്‌ കവര്‍ച്ചയ്‌ക്കു തുമ്പായത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad