പ്രമുഖ പണ്ഡിതൻ ചെറുവത്തൂർ കാരിയിലെ ബായാർ മുഹമ്മദ് ഫൈസി അന്തരിച്ചു
evisionnews21:41:000
ചെറുവത്തൂർ:(www.evisionnews.co)പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളിൽ ഖത്തീബും മുദരിസുമായി ജോലി ചെയ്തിരുന്ന ചെറുവത്തൂർ തുരുത്തി കാരിയിലെ ബായാർ മുഹമ്മദ് ഫൈസി അന്തരിച്ചു.
Post a Comment
0 Comments