സംശയ സാഹചര്യത്തിൽ കാണപ്പെട്ട യുവാക്കള്‍ അറസ്റ്റില്‍
evisionnews21:09:000
കാഞ്ഞങ്ങാട്: (www.evisionnews.co)അര്‍ദ്ധരാത്രിയില്‍ ടൗണില്‍ ഇരുട്ടിന്റെ മറവില്‍ പതുങ്ങിയിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആവിക്കരയിലെ ദാമോദരന്റെ മകന്‍ റോഗേഷ്(27) കുശാല്‍നഗറിലെ ലോഹിതാക്ഷന്റെ മകന്‍ പ്രജീഷ്(27) എന്നിവരെയാണ് പുതിയകോട്ടയിലെ റോഡരികില്‍ ഏതോ കുറ്റകൃത്യത്തിനുള്ള നീക്കത്തിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments