ബദിയടുക്ക (www.evisionnews.co): ബോര്‍വെല്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് പിതാവിനും മകനും പരിക്ക്. മുഡ്ഡക്കുഴി മുഹമ്മദ് ഹാജി (70), മുനീര്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബോര്‍വെല്‍ വാഹനത്തിനടിയില്‍പെട്ട കാർ ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്.
പിലാങ്കട്ട കോളാരിയില്‍ ബോര്‍വെല്‍ ലോറി കാറിന് മുകളില്‍ വീണ് പിതാവിനും മകനും പരിക്ക്
11:27:00
0
ബദിയടുക്ക (www.evisionnews.co): ബോര്‍വെല്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് പിതാവിനും മകനും പരിക്ക്. മുഡ്ഡക്കുഴി മുഹമ്മദ് ഹാജി (70), മുനീര്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബോര്‍വെല്‍ വാഹനത്തിനടിയില്‍പെട്ട കാർ ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്.

Post a Comment
0 Comments