Type Here to Get Search Results !

Bottom Ad

അനധികൃത കുഴല്‍നിര്‍മാണം: വാഹനങ്ങളും ഉപകരണങ്ങളും പോലീസ് പിടികൂടി


കാസര്‍കോട് (www.evisionnews.co):  ജിയോളജി വകുപ്പിന്റെ അനുമതിയില്ലാത്ത കുഴല്‍ നിര്‍മാണം പോലീസ് തടഞ്ഞു. ചെര്‍ക്കളയിലും ബോവിക്കാനം മല്ലത്തുമാണ് കുഴല്‍ക്കിണര്‍ നിര്‍മാണം തടഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും വാഹനങ്ങളും മറ്റുസാമഗ്രികളും പോലീസ് പിടിച്ചെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad